പുസ്തകവിതരണം ഫൊറോനകളിൽ Editor Catechism Posted on June 3, 2020 Posted in News No Comments വടക്കഞ്ചേരി, മംഗലം ഡാം , മേലാർക്കോട്, തത്തമംഗലം ഫൊറോനകളിൽ നിന്ന് ഓർഡർ നൽകിയ പുസ്തകങ്ങൾ വെള്ളിയാഴ്ച അതാതു ഫൊറോനാകേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ്. നാളെ നാലുമണിക്ക് മുൻപ് നൽകുന്ന ഓർഡറുകൾ മാത്രമാണ് ഫൊറോനകേന്ദ്രങ്ങളിൽ എത്തിക്കുക
Leave a Reply