ഓർഡർബുക്സ് എന്ന മെനു ക്ലിക് ചെയ്‌തതിനു ശേഷം വികാരിയുടെ യൂസേർനെയിമും  പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ നിന്നും ആവശ്യമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു സബ്മിറ്റ് ചെയ്താൽ മതി. അതിൻെറ  ഒരു കോപ്പി ഇടവക വിശ്വസപരിശീലന വേദിയുടെ  ഓഫീസിലെ ഫയലിലും സൂഷിക്കുക.