താവളം, മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ,പൊന്നംകോട് , ഒലവക്കോട് ഫൊറോനകളിലേക്ക് പുസ്തകവിതരണം നാളെ
താവളം, മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ,പൊന്നംകോട് , ഒലവക്കോട് ഫൊറോനകളിലേക്ക് പുസ്തകവിതരണം നാളെ. ഓർഡർചെയ്തവരുടെ പുസ്തകങ്ങൾ ഫൊറോനകേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ്
ഓർഡർബുക്സ് എന്ന മെനു ക്ലിക് ചെയ്‌തതിനു ശേഷം വികാരിയുടെ യൂസേർനെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ നിന്നും ആവശ്യമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു സബ്മിറ്റ് ചെയ്താൽ മതി. അതിൻെറ ഒരു കോപ്പി ഇടവക വിശ്വസപരിശീലന വേദിയുടെ ഓഫീസിലെ ഫയലിലും സൂഷിക്കുക.
താവളം, മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ,പൊന്നംകോട് , ഒലവക്കോട് ഫൊറോനകളിലേക്ക് പുസ്തകവിതരണം നാളെ. ഓർഡർചെയ്തവരുടെ പുസ്തകങ്ങൾ ഫൊറോനകേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ്