പുസ്തകവിതരണം ഫൊറോനകളിൽ
വടക്കഞ്ചേരി, മംഗലം ഡാം , മേലാർക്കോട്, തത്തമംഗലം ഫൊറോനകളിൽ നിന്ന് ഓർഡർ നൽകിയ പുസ്തകങ്ങൾ വെള്ളിയാഴ്ച അതാതു ഫൊറോനാകേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ്. നാളെ നാലുമണിക്ക് മുൻപ് നൽകുന്ന ഓർഡറുകൾ മാത്രമാണ് ഫൊറോനകേന്ദ്രങ്ങളിൽ എത്തിക്കുക
ഓർഡർബുക്സ് എന്ന മെനു ക്ലിക് ചെയ്‌തതിനു ശേഷം വികാരിയുടെ യൂസേർനെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ നിന്നും ആവശ്യമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു സബ്മിറ്റ് ചെയ്താൽ മതി. അതിൻെറ ഒരു കോപ്പി ഇടവക വിശ്വസപരിശീലന വേദിയുടെ ഓഫീസിലെ ഫയലിലും സൂഷിക്കുക.